ഇന്ന് എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് നോമ്പ് ആയിരുന്നിട്ടുകൂടി പ്രകൃതിയെ സംരക്ഷിക്കുന്നതിൽ സജീവ പങ്കാളികളായി.