ജൂൺ 5 പരിസ്ഥിതി ദിനം ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് വീട്ടുമുറ്റത്തും ഹരിത ഗ്രാമത്തിലും പ്ലാവിൻ തൈ നട്ടു .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി എൻഎസ്എസ് തുടങ്ങിയ പ്ലാ ന്തണൽ കൂട്ടം എന്ന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വളണ്ടിയേഴ് സും പ്ലാവിൻ തൈ ചിരട്ടയിൽ മുളപ്പിച്ച് വീട്ടുമുറ്റത്തും ഹരിത ഗ്രാമത്തിലും സ്കൂൾ കോമ്പൗണ്ടിലും നട്ടു വളർത്തുന്നത്.