ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് ജൂൺ 21 ഇൻറർനാഷണൽ യോഗ ഡേ യോടനുബന്ധിച്ച് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും ടീമംഗങ്ങളും വളരെ ഫലപ്രദമായ രീതിയിൽ പ്ലസ്‌വൺ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി യോഗ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.
No comments:
Post a Comment