ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ആയി ആൻറി റാഗിംഗ് ക്ലാസ്സും വിദ്യാർത്ഥികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന നിയമങ്ങളെക്കുറിച്ചുള്ള ക്ലാസും എൻഎസ്എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സസൈസ് സബ്ഇൻസ്പെക്ടർ ടൈറ്റസ് സാറും നികേഷ് സാറും രതിക മാഡവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും മാതാപിതാക്കളും അവരുടെ സംശയങ്ങൾ തീർത്തു.
No comments:
Post a Comment