ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് സംഘടിപ്പിച്ച ബോധവൽക്കരണ റാലിയുടെ സമാപനം ബഹുമാനപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാം കുമാർ , പിടിഎ പ്രസിഡൻറ് എന്നിവർ നൽകിയ ബോധവൽക്കരണ സന്ദേശത്തോടെ സമാപനം കുറിച്ചു.
No comments:
Post a Comment