ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് എൻഎസ്എസ് ഡീസിയുടെ നിർദ്ദേശാനുസരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ ശേഖരിക്കുകയും തരം തിരിക്കുകയും അത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വലപ്പാട് എത്തിക്കുകയും ചെയ്തു.
No comments:
Post a Comment