Thursday, August 15, 2019

Ivhss orumanayoor


ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ,ഹയർ സെക്കൻഡറി വിഭാഗം  എൻഎസ്എസ് വോളണ്ടിയേഴ്സ് ഇന്ന് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മാറ്റത്തിന് മുന്നോടിയായി വിദ്യാർത്ഥി പ്രതിനിധി ആണ് പതാക ഉയർത്തിയത്. തുടർന്ന് എൻഎസ്എസ് ഗീതവും  ദേശഭക്തി ഗാനവും സ്വതന്ത്രദിന സന്ദേശവും ഉണ്ടായിരുന്നു. അതോടൊപ്പം പ്രളയത്തിൽ  ദുരിത മനുഭവിക്കുന്നവർക്കും മരണമടഞ്ഞവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നന്മയുടെ പ്രകാശം പരത്തി  പങ്കാളികളാകാൻ പ്രതിജ്ഞയെടുത്തു.

No comments:

Post a Comment