Friday, August 30, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, ഒരുമനയൂർ  പ്രളയം തകർത്ത  നിലമ്പൂർക്ക് ഒരു കൈത്താങ്ങുമായി പൂർവ്വ വിദ്യാർഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സംഭരിച്ച  ഉത്പന്നങ്ങളുമായി  ഒരു  വണ്ടി പുറപ്പെട്ടു.

No comments:

Post a Comment