Monday, November 18, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് കേരള സർക്കാർ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി-  ജീവിതം തന്നെ ലഹരി, നാളത്തെ കേരളം ലഹരിമുക്ത നവകേരളം, എൻറെ വിദ്യാലയം ലഹരി മുക്ത വിദ്യാലയം എന്നീ  മുദ്രാവാക്യങ്ങൾ  ഉയർത്തിപ്പിടിച്ചുകൊണ്ട്  ലഹരി വിമുക്തി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി  വിനയം ടീച്ചർ ലഹരിവിമുക്ത സന്ദേശം നൽകി.

No comments:

Post a Comment