രണ്ടാംദിനം ഉച്ചയ്ക്ക് ശേഷം ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എസ് എൻ കോളേജ് നാട്ടികയിലെ പ്രൊഫസർ ശ്രീമതി. നഷീദ ഗാന്ധിസ്മൃതി സദസ്സിന് നേതൃത്വം നൽകി.
No comments:
Post a Comment