Saturday, December 21, 2019

Ivhss orumanayoor


ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം  എൻഎസ്എസ്  യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി @150 നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ ബഹുമാനപ്പെട്ട ഗുരുവായൂർ എംഎൽഎ ശ്രീ. കെ .വി അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻറ് ശ്രീമതി. ലീന സജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി വിനയം .കെ .ആർ സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണം OMEC  ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൾ  വഹാബ്, മഹനീയ സാന്നിധ്യം ശ്രീ. T. അബൂബക്കർ ഹാജി എന്നിവരും വാർഡ് മെമ്പർ ശ്രീമതി .ഷൈനി ഷാജി,PTA പ്രസിഡൻറ്  ശ്രീമതി.ഷാലിമ സുബൈർ എന്നിവർ ആശംസകൾ നേർന്നു. NSS പ്രോഗ്രാം ഓഫീസർ  ശ്രീമതി. സുമ ടി .ടി നന്ദി അർപ്പിച്ചു .

No comments:

Post a Comment