പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ദിനം പാവറട്ടിയിൽ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗവും വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗവും എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കെടുത്തു.
No comments:
Post a Comment