ഹരിത ഗ്രാമത്തിലെ അംഗങ്ങൾക്കായി പ്രഥമശുശ്രൂഷ ക്ലാസ്സ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സുധീർ സാറിൻറെ നേതൃത്വത്തിൽ നടത്തി. എൻഎസ്എസ് PO സുമ ടീച്ചർ വ്യക്തിത്വ വികസനം , സമദർശൻ എന്നീ വിഷയങ്ങളെ ക്കുറിച്ച് ക്ലാസ്സെടുത്തു. ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ലീന സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment