നാഷണൽ ഹെൽത്ത് മിഷൻ ന്റെ ഭാഗമായി ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഹെൽത്ത് കോർണർ measuring tape, mirror, notice board, Body Mass Index, posters etc സജ്ജീകരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബാബു സാർ ഹെൽത്ത് കോർണ റിൻറെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലഹരി വർജിച്ച് ആരോഗ്യം പരിപാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എക്സൈസ് ഓഫീസർ ശ്രീ.രാമകൃഷ്ണൻ സാർ ക്ലാസെടുത്തു.
No comments:
Post a Comment