Wednesday, February 19, 2020

Ivhss orumanyoor

വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിയും യുവജനങ്ങളും എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. മത്സരത്തിനു മുന്നോടിയായി ശ്രീ. പി. രാമചന്ദ്രൻ , എക്സൈസ് ഓഫീസർ ചാവക്കാട് , പ്രസംഗ ശൈലിയെക്കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തി ന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർഥികളുമായി  സംവദിച്ചു. പ്രസംഗ മത്സരത്തിൽ first Nourin R S ,( plus two science), second Safna M Asharaf (plus one commerce).

No comments:

Post a Comment