ജൂൺ 5 പരിസ്ഥിതി ദിനം ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് വീട്ടുമുറ്റത്തും ഹരിത ഗ്രാമത്തിലും പ്ലാവിൻ തൈ നട്ടു .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി എൻഎസ്എസ് തുടങ്ങിയ പ്ലാ ന്തണൽ കൂട്ടം എന്ന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വളണ്ടിയേഴ് സും പ്ലാവിൻ തൈ ചിരട്ടയിൽ മുളപ്പിച്ച് വീട്ടുമുറ്റത്തും ഹരിത ഗ്രാമത്തിലും സ്കൂൾ കോമ്പൗണ്ടിലും നട്ടു വളർത്തുന്നത്.
Saturday, June 6, 2020
Wednesday, February 19, 2020
Ivhss orumanyoor
വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിയും യുവജനങ്ങളും എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. മത്സരത്തിനു മുന്നോടിയായി ശ്രീ. പി. രാമചന്ദ്രൻ , എക്സൈസ് ഓഫീസർ ചാവക്കാട് , പ്രസംഗ ശൈലിയെക്കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തി ന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർഥികളുമായി സംവദിച്ചു. പ്രസംഗ മത്സരത്തിൽ first Nourin R S ,( plus two science), second Safna M Asharaf (plus one commerce).
Friday, February 7, 2020
Ivhss orumanyoor
നാഷണൽ ഹെൽത്ത് മിഷൻ ന്റെ ഭാഗമായി ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഹെൽത്ത് കോർണർ measuring tape, mirror, notice board, Body Mass Index, posters etc സജ്ജീകരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബാബു സാർ ഹെൽത്ത് കോർണ റിൻറെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലഹരി വർജിച്ച് ആരോഗ്യം പരിപാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എക്സൈസ് ഓഫീസർ ശ്രീ.രാമകൃഷ്ണൻ സാർ ക്ലാസെടുത്തു.
Thursday, January 30, 2020
Ivhss orumanyoor
ജനുവരി 30 രക്തസാക്ഷി ദിനം ഗാന്ധിജിയുടെ അടിസ്ഥാന ആശയമായ ലഹരി വർജ്ജനത്തിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊതുജന പങ്കാളിത്തത്തോടെ ഇസ്ലാമിക്
വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സ്, എക്സൈസ് ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ചു. തുടർന്ന് ഡ്രോൺ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി യുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു.
വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സ്, എക്സൈസ് ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ചു. തുടർന്ന് ഡ്രോൺ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി യുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു.
Monday, January 27, 2020
Thursday, January 23, 2020
Subscribe to:
Posts (Atom)