ഹരിത ഗ്രാമത്തെ സന്തോഷ പ്രദമാക്കാൻ ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഒരു കുടുംബത്തിന് ഉപജീവനമാർഗ്ഗം നൽകി കൊണ്ടും അവരെ സ്വന്തം കുടുംബമായി ആയി സ്കൂൾ കോമ്പൗണ്ടിലേക്ക് സ്വീകരിച്ചുകൊണ്ടും Not me but you , മനസ്സ് നന്നാവട്ടെ തുടങ്ങിയ എൻഎസ്എസ് ആപ്തവാക്യങ്ങൾ അർത്ഥവത്താക്കി കൊണ്ടും ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഹരിതഗ്രാമം വാർഡ് മെമ്പറും ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീമതി ലീന സജീവൻ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചു.
No comments:
Post a Comment