Sunday, August 18, 2019

Ivhss orumanayoor




ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് AUPS മാങ്ങോട്ട് സ്കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ ദിവസങ്ങളിലും പാചകം, ക്യാമ്പ് വൃത്തിയാക്കൽ, ഭക്ഷണംവിതരണം , പാത്രങ്ങൾ കഴുകി വൃത്തിയാക്കൽ എന്നീ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
 ക്യാമ്പിന്റെ അവസാനദിനം ആയ ഞായറാഴ്ച എല്ലാ എൻഎസ്എസ് വോളണ്ടിയർമാരുo  ക്യാമ്പ് ക്ലീനിംഗ്, ബഞ്ചും ഡസ്കും ക്ലാസ്സിൽ എത്തിക്കൽ , മരുന്ന് തരം തിരിക്കൽ, പാക്കിംഗ് എന്നി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി  സേവനത്തിന്റെ മാതൃക കാണിച്ചു.

No comments:

Post a Comment