Thursday, August 22, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ , ഹയർ  സെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഹരിതഗ്രാമം ഹരിതാഭമാക്കാൻ കരനെൽകൃഷി ചെയ്യുന്നു. തരിശായി കിടന്നിരുന്ന ഭൂമിയിൽ കരനെൽ കൃഷി ചെയ്യാൻ ഹരിത ഗ്രാമത്തിലെ ചേച്ചിമാർ  സഹായിക്കുന്നു.

No comments:

Post a Comment