Saturday, August 24, 2019

Ivhss orumanayoor

ഇസ്ലാമിക് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ,ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് തങ്ങളുടെ സഹപാഠിയായിരുന്ന സീതാലക്ഷ്മി പഠനം പാതിവഴിയിൽ നിർത്തി തട്ടുകടയിലെ ജോലിക്ക് പോകുന്നു എന്ന വാർത്ത കണ്ടു. പിന്നീട് സന്നദ്ധപ്രവർത്തകർ  അവളെ ഓപ്പൺ സ്കൂൾ  കോഴ്സിന് ചേർത്തി എന്നറിഞ്ഞുകൊണ്ട് നാളെ  ഓപ്പൺ സ്കൂളിലേക്ക് പോയി തുടങ്ങുന്ന കൂട്ടുകാരിക്ക് പുതുവസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു സാധനസാമഗ്രികളും സ്വരൂപിച്ച്   സ്നേഹ സമ്മാനമായി നൽകി.

No comments:

Post a Comment