Monday, September 23, 2019

Ivhss orumanayoor

സെപ്റ്റംബർ 24 NSS day ആചരണ ത്തോടനുബന്ധിച്ച് ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ,ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് ഹരിത ഗ്രാമത്തിലേക്ക്. ഹരിത ഗ്രാമത്തിലെ വീടുകൾ സന്ദർശിക്കുകയും അവരുടെ പ്രയാസങ്ങളും വിശേഷങ്ങളും ചോദിച്ചറിയുകയും  അവർക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുകയും ചെയ്തു.

No comments:

Post a Comment