Sunday, September 8, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ,ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ വിദ്യാർഥികൾക്കായി specific  orientation നടത്തി. ചാവക്കാട് ക്ലസ്റ്റർ പി .എ.സി അംഗം ബഹുമാനപ്പെട്ട പ്രതീഷ് സർ നയിച്ചു. NSS ആശയങ്ങളെ  അടുത്തറിയാൻ  വിദ്യാർത്ഥികൾക്ക് സാധിച്ചു.

No comments:

Post a Comment