Thursday, October 3, 2019

Ivhss orumanayoor

ഒക്ടോബർ 1 വയോജന ദിനം. ഹരിത ഗ്രാമത്തിലെ വയോജനങ്ങളുടെ സർവേ നടത്തുന്ന ഇസ്ലാമിക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ഇലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ്.

No comments:

Post a Comment