Thursday, October 3, 2019

Ivhss orumanayoor

ഒക്ടോബർ 2 ഗാന്ധിജയന്തി - പുകയില വിരുദ്ധ ബോധവൽക്കരണ പരിപാടി  ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ ജമാലുദ്ദീൻ പെരുമ്പാടി ഉദ്ഘാടനംചെയ്തു. OMEC എക്സിക്യൂട്ടീവ് അംഗം ശ്രീ ഖാദർ , പ്രിൻസിപ്പൽ വിനയം ടീച്ചർ എന്നിവർ സന്ദേശം നൽകി. പുകയില വിരുദ്ധ പ്രതിജ്ഞ എൻഎസ്എസ് ലീഡർ സാബിത്ത് ചൊല്ലിക്കൊടുത്തു.

No comments:

Post a Comment