Thursday, October 24, 2019

Ivhss orumanayoor


കേരളപ്പിറവിക്ക് മുന്നോടിയായി ഒരു നവകേരള സൃഷ്ടിക്കായി പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ പദ്ധതി- തുണി സഞ്ചി ഉപയോഗിക്കൂ ....സമ്മാനം നേടൂ.....       ഇസ്ലാമിക് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്  തുണി സഞ്ചി തയ്യാറാക്കി ഹരിത ഗ്രാമത്തിലെ വീടുകളിൽ എത്തിച്ചു. അവർ കൂടുതൽ  ആശ്രയിക്കുന്ന കടയിൽ തുണി സഞ്ചിയുമായി വരുന്നവർക്ക്  നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനുള്ള  പദ്ധതി നടപ്പിലാക്കി.

No comments:

Post a Comment