ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സും സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി Students Initiative in Paliative എന്ന പാലിയേറ്റീവ് കെയറിന്റെ പുതിയ പദ്ധതിക്ക് തുടക്കമിട്ടു . അതിനായി വോളണ്ടിയേഴ്സിന് ട്രെയിനിങ് കൊടുത്തു.
No comments:
Post a Comment