Sunday, October 6, 2019

Ivhss orumanayoor

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹരിത ഗ്രാമത്തിലേക്കുള്ള റോഡ് വൃത്തിയാക്കിയും കുഴികൾ അടച്ചും ഇസ്ലാമിക് വൊക്കേഷനൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂരിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു.

No comments:

Post a Comment