Wednesday, October 9, 2019

Ivhss orumanayoor

ശുചിത്വ വാരാചരണത്തോടനുബന്ധിച്ച്  ഇസ്ലാമിക് വൊക്കേഷനൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂരിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ കോമ്പൗണ്ട് വൃത്തിയാക്കുകയും നെല്ലി മരത്തണൽ ഭംഗി പിടിപ്പിക്കുകയും ചെയ്തു.

No comments:

Post a Comment