Friday, November 22, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പകൽവീട് എന്ന പദ്ധതിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിയും പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകിയും സാന്ത്വന കൂട്ടായ്മയിൽ  പങ്കു ചേർന്നു. എൻഎസ്എസ് പിഒ സുമ ടീച്ചർ സന്ദേശം നൽകി. ആയിഷ M.H പാലിയേറ്റീവ് കെയർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫർസാന, ശ്രീനന്ദന, ഫിദ എന്നിവർ  കലാപരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment