Saturday, December 7, 2019

Ivhss orumanayoor

ഇസ്ലാമിക്‌ വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ,  ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സിന് പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള മോട്ടിവേഷൻ ക്ലാസ്സ്  ബഹുമാനപ്പെട്ട  പ്രിൻസിപ്പാൾ വിനയം ടീച്ചർ നൽകി. അതിനെ തുടർന്ന് വിദ്യാർഥികൾക്കും  ഹരിത ഗ്രാമത്തിലെ അംഗങ്ങൾക്കുമായി  അഡ്വക്കേറ്റ് സിജു മുട്ടത്ത്  ഇന്ത്യൻ ഭരണഘടനയെ കുറിച്ചും  ഒരു പൗരൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നൽകി. നിയമങ്ങളെക്കുറിച്ച് ചർച്ചയും സംവാദവും സംഘടിപ്പിച്ചു.

No comments:

Post a Comment