Saturday, December 28, 2019

Ivhss orumanayoor

ഗാന്ധി സ്മൃതി@150 നാലാംദിനം ഉച്ചയ്ക്കുശേഷം മാതാപിതാക്കൾക്കും വളണ്ടിയർമാർക്കുമായി എക്സൈസ് ഇൻസ്പെക്ടർ ബാബു സാറിൻറെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാമകൃഷ്ണൻ സാർ  ക്ലാസ്സെടുത്തു. ബാബു സാർ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് യുവ ഇംഗ്ലീഷ് എഴുത്തുകാരൻ ശ്രീ. ഫേബിയാസ്‌ എം.വി രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തിൻറെ രചനകൾ ഉള്ള പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെയും  രക്ഷാകർത്താക്കളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു.

No comments:

Post a Comment