Saturday, December 28, 2019

Ivhss orumanayoor

ഗാന്ധി സ്മൃതി@150 നാലാംദിനം 5pm മുതൽ വിവിധ കലാപരിപാടികളും ശ്രീമതി.ധന്യ K D യുടെ നേതൃത്വത്തിൽ  പേപ്പർ പേന നിർമ്മാണ പരിശീലനവും തുടർന്ന് ശ്രീമതി. രമ്യ വി ആർ ന്റേ നേതൃത്വത്തിൽ  പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു.

No comments:

Post a Comment