Tuesday, December 31, 2019

Ivhss orumanayoor

ഗാന്ധിസ്മൃതി @150 അഞ്ചാം ദിനം  വൈകീട്ട് വിവിധ തലങ്ങളിലുള്ള  ക്രിസ്മസ് സെലിബ്രേഷൻ സംഘടിപ്പിച്ചു. വാർഡ് മെമ്പർ, അമ്മമാർ, പ്രിൻസിപ്പാൾ എന്നിവർ  കേക്ക് മുറിച്ച് ആഘോഷങ്ങളിൽ  പങ്കെടുത്തു. കുട്ടികളുടെയും  മാതാപിതാക്കളുടെയും കലാപരിപാടികൾ  സംഘടിപ്പിച്ചു.

No comments:

Post a Comment