Tuesday, December 31, 2019

Ivhss orumanayoor

ഗാന്ധി സമൃദ്ധി @150 ആറാം ദിനം രാവിലെ യോഗ പരിശീലനം, അസംബ്ലി തുടർന്ന് ട്രാഫിക് പോലീസ് എസ്. ഐ . ശ്രീ .ബാബു  ഒ.എ നേതൃത്വം നൽകിയ  ജീവരക്ഷ പ്രഥമശുശ്രൂഷ പരിശീലനം വളരെ  ഫലപ്രദമായ രീതിയിൽ  ഫസ്റ്റ് ഇയർ ,സെക്കൻഡ് ഇയർ വോളണ്ടിയേഴ്സ് ആസ്വദിച്ചു.Audio_ Visual class വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു.

No comments:

Post a Comment